തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും തന്ത്രിയ്ക്ക് ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യ അവസ്ഥയും മതപരമായി നിര്‍വഹിക്കേണ്ട ചുമതലകളും കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയതെന്നും കൊല്ലം വിജിലന്‍സ് കോടതി ഉത്തരവില്‍ പറഞ്ഞു.
രണ്ട് കേസുകളിലും തന്ത്രിക്ക് കഴിഞ്ഞ ദിവസം കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. ......
കൊല്ലം: കൊട്ടാരക്കരയിൽ രാഷ്ട്രീയ നീക്കങ്ങൾ വീണ്ടും സജീവമാകുകയാണ്. കോൺഗ്രസ് നേതാവ് ആർ. രശ്മിയെ ചുറ്റിപറ്റിയാണ് പുതിയ അഭ്യൂഹങ്ങൾ ശക്തമാകുന്നത്.......
കൊല്ലം: വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നിലമേൽ സ്വദേശിനി റഷീദാ ബീവിയും മരുമകൻ ഷാജിയുമാണ് മരണപ്പെട്ടത്. ......
കൊല്ലം: ഹൈക്കോടതി നിർദേശിച്ച നഷ്ടപരിഹാരത്തുക സർക്കാർ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന്, കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന ഏകദേശം രണ്ട് ഏക്കർ സ്ഥലം കൊല്ലം സബ് കോടതി ജപ്തി ചെയ്തു. നടപടി ആരംഭിച്ചതിന്റെ ഭാഗമായി കളക്ടറേറ്റ് കെട്ടിടത്തിൽ ജപ്തി നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ......
കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് പിടികൂടിയത്. ......
കൊട്ടാരക്കര: "വല്ലാത്ത സങ്കടമുണ്ട്, രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല..." - കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപിക സിന്ധു എസ്. നായരുടെ വാക്കുകളിൽ ഒരു അധ്യാപികയുടെ വേദനയല്ല, മറിച്ച് ആത്മാഭിമാനം മുറിവേറ്റ ഒരു സ്ത്രീയുടെ രോദനമാണുള്ളത്. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാട് മൂലം കൊല്ലം ആശ്രാമത്തെ ഇ.എസ്.ഐ. ആശുപത്രിയെ മെഡിക്കൽ കോളേജാക്കി ഉയർത്താനുള്ള പദ്ധതി വഴിമുട്ടി. ......
കൊല്ലം: ദേശീയപാത വികസനത്തിൽ സുരക്ഷയ്ക്ക് മുൻഗണന നൽകി മേവറത്തും മൈലക്കാട്ടും പില്ലറുകളിൽ ഫ്ലൈ ഓവർ നിർമ്മിക്കാൻ ശുപാർശ. മൈലക്കാട് ഉയരപ്പാത തകർന്നതിനെത്തുടർന്ന് നടത്തിയ ശാസ്ത്രീയമായ മണ്ണ് പരിശോധനയിലാണ് നിലവിലെ മണ്ണ് നിറച്ചുള്ള നിർമ്മാണത്തിന് (RE Wall) പകരം ഫ്ലൈ ഓവറുകൾ വേണമെന്ന നിർദ്ദേശം ഉയർന്നത്. ......
കൊല്ലം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളെ ഉൾപ്പെടുത്തി യുഡിഎഫിനുള്ളിൽ സീറ്റ് ക്രമീകരണ ചർച്ചകൾ സജീവമാകുന്നു. പുനലൂർ, ചടയമംഗലം, ഇരവിപുരം മണ്ഡലങ്ങളാണ് ഇപ്പോൾ ചർച്ചകളുടെ കേന്ദ്രബിന്ദു. ......
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാൻ മാസങ്ങൾ ബാക്കിനിൽക്കെ, കൊല്ലം ജില്ലയിലെ രാഷ്ട്രീയ ഗോദയിൽ കരുക്കൾ നീക്കി യുഡിഎഫ്. സ്ഥാനാർഥി നിർണയത്തിന്റെ സങ്കീർണ്ണമായ ചർച്ചകൾ ഇന്ദിരാഭവനിലെ അടച്ചിട്ട മുറികളിൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, അപ്രതീക്ഷിത നീക്കങ്ങളിലൂടെ ജില്ല തിരിച്ചുപിടിക്കാനാണ് കോൺഗ്രസും മുന്നണിയും ലക്ഷ്യമിടുന്നത്.
കൊട്ടാരക്കരയിൽ അയിഷ പോറ്റി; രാഷ്ട്രീയ അട്ടിമറി ലക്ഷ്യം
ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കൗതുകം കൊട്ടാരക്കര മണ്ഡലമാകും. ......